Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Sainikam

ഫിംഗര്‍4 മലനിരകളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതിന് ചൈനീസ് സേന മുന്നോട്ട്‌വച്ച നിബന്ധനകളെ സൈന്യം തള‌ളി

ഫിംഗര്‍ 3 വരെയുള‌ള ഭാഗം ഇന്ത്യയും ഫിംഗര്‍ 5 വരെയുള‌ള ഭാഗത്ത് ചൈനയും പട്രോളിംഗ് നടത്താനും ഫിംഗര്‍ 4 അക്‌സായ് ചിന്നില്‍ ഉള്‍പ്പെടുത്തണമെന്നുമായിരുന്നു ചൈനയുടെ വാദം.

by Brave India Desk
Oct 30, 2020, 09:32 pm IST
in Sainikam
army

army

Share on Facebook
Tweet
WhatsApp
Telegram

ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യ-ചൈന തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ സേനാ പിന്മാ‌റ്റത്തെ കുറിച്ച്‌ തീരുമാനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. സേനാ പിന്മാ‌റ്റം സുഗമമായി നടക്കാന്‍ എട്ടാം റൗണ്ട് സൈനിക- ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ക്ക് കാത്തിരിക്കുകയാണ് ഇന്ത്യ. അതേസമയം പാങ്‌ഗോംഗ് ത്‌സോ യിലെ ഫിംഗര്‍4 മലനിരകളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതിന് ചൈനീസ് സേന മുന്നോട്ട്‌വച്ച നിബന്ധനകളെ സൈന്യം തള‌ളിക്കളഞ്ഞിട്ടുണ്ട്. ഫിംഗര്‍ 3 വരെയുള‌ള ഭാഗം ഇന്ത്യയും ഫിംഗര്‍ 5 വരെയുള‌ള ഭാഗത്ത് ചൈനയും പട്രോളിംഗ് നടത്താനും ഫിംഗര്‍ 4 അക്‌സായ് ചിന്നില്‍ ഉള്‍പ്പെടുത്തണമെന്നുമായിരുന്നു ചൈനയുടെ വാദം.

സംഘര്‍ഷ സാദ്ധ്യത ലഘൂകരിക്കാനും സംഘര്‍ഷ മേഖലയില്‍ നിന്ന് പിന്മാറി പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മുന്‍പേ അറിയിച്ചതാണ്. ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മി‌റ്റിയ്‌ക്കും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനും ശേഷമാകാം ഈ ചര്‍ച്ചയെന്നാണ് ഇന്ത്യ കരുതുന്നത്.5800 മീ‌റ്റര്‍ ഉയരത്തിലുള‌ള ഫിംഗര്‍‌ 4 മുതല്‍ 8 വരെയുള‌ള ഭാഗത്ത് ഇന്ത്യന്‍ സൈന്യം പട്രോളിംഗ് നടത്തുന്ന പതിവുണ്ട്. യഥാര്‍ത്ഥ നിയന്ത്രണരേഖ കടന്ന് പോകുന്നത് ഫിംഗര്‍ 4ലൂടെയാണെന്നാണ് ചൈനീസ് വാദം. എന്നാല്‍ ഇന്ത്യ ഇത് ഫിംഗര്‍ 8ലൂടെയാണെന്ന് ഉറപ്പിച്ച്‌ പറയുന്നു.

Stories you may like

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

read also: ശത്രു കപ്പലുകളെ ലക്‌ഷ്യം തെറ്റാതെ തരിപ്പണമാക്കുന്ന മിസൈല്‍ വിജയകരമായി പരീക്ഷിച്ച്‌ രാജ്യം

ഫിംഗര്‍ 4ലേക്ക് ചൈന റോഡ് നിര്‍മ്മാണം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഫിംഗര്‍ 4ലേക്ക് ഇപ്പോഴും റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ല. പാങ്‌ഗോംഗ് ത്‌സോയുടെ തെക്കേ ഭാഗത്തുള‌ള റെസാംഗ് ലാ- റെചിന്‍ ലാ റിഡ‌്‌ജ് രേഖ ഭാഗത്ത് നിന്നും ഇന്ത്യ സേനയെ പിന്‍വലിക്കണമെന്നാണ് ചൈനയുടെ ആവശ്യം എന്നാല്‍ ഇന്ത്യ ഈ ആവശ്യം ഇപ്പോഴും ചെവികൊണ്ടിട്ടില്ല.മുന്‍പ് മേയ് 5നും 6നും പാങ്‌ഗോംഗ് ത്‌സോയിലുണ്ടായ സംഘര്‍ഷത്തില്‍ ആണി തറച്ച വടികളും കമ്ബുമുപയോഗിച്ച്‌ ഇന്ത്യന്‍ സൈന്യത്തിന് നേരെ ചൈന ആക്രമിച്ചിരുന്നു. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ നിരവധി ചൈനീസ് സൈനികര്‍ക്കും ജീവന്‍ നഷ്‌ടമായി.

Tags: featuredSainikamindia china borderLadakh border
Share12
Tweet
Send
Share

Latest stories from this section

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies