ലക്ഷ്യം ഓണത്തിരക്ക്; റെയിൽവെ സ്റ്റേഷൻ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടു സ്ത്രീകൾ പോലീസ് പിടിയിൽ
കോഴിക്കോട് : 12 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകൾ പോലീസിൻറെ പിടിയിലായി. കോഴിക്കോട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. രണ്ടുംപേരും കൊൽക്കത്ത സ്വദേശികളാണെന്ന് ...