പെണ്‍പട പോരിനിറങ്ങി, വെട്ടിലായി ഇമ്രാന്‍ഖാനും സംഘവും : പാക്കിസ്ഥാനില്‍ പുതിയ പോര്
ഇസ്ലാമാബാദ് : ആഭ്യന്തര കലാപ അന്തരീക്ഷത്തിനു പുറമേ പാക്കിസ്ഥാനിൽ സ്ത്രീകളുടെ പ്രതിഷേധം രൂക്ഷമാകുന്നു. കോവിഡ് നിയന്ത്രണങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ട് ആയിരക്കണക്കിന് സ്ത്രീകളാണ് പാക്ക് സർക്കാരിനും സൈന്യത്തിനെതിരെ തെരുവിൽ അണിനിരന്നത്. ...