ലഷ്‌കര്‍ ഇ തൊയിബയില്‍ ചേരണമെന്നാവശ്യപ്പെട്ട് യുവാവിന് വാട്‌സ് അപ്പ് സന്ദേശം, അയച്ചത് ഒന്‍പതാം ക്ലാസുകാരന്‍
തീവ്രവാദ ഗ്രൂപ്പില്‍ ചേരാനായി വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചതായി യുവാവിന്റെ പരാതി. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മനോജ് കുമാര്‍ ഗുപ്ത (20) എന്ന യുവാവിനാണ് ലഷ്‌കര്‍ ...