സൗന്ദര്യത്തിന്റെ രഹസ്യം ഇതാണ്; എന്റെ ബ്രഡും ബട്ടറുമാണ് സിനിമ; വെളിപ്പെടുത്തി മോഹൻലാൽ
മലയാള സിനിമയുടെ അഭിമാനവും അഹങ്കാരവുമാണ് മോഹൻലാൽ. ലാലേട്ടൻ എന്ന് മലയാള സിനിമാ പ്രേക്ഷകർ ഒന്നാകെ ഒരേസ്വരത്തിൽ വിളിക്കുന്ന മോഹൻലാലിനെ കുറിച്ചുള്ള വിശേഷങ്ങളറിയാൻ എല്ലാവർക്കും താത്പര്യമാണ്. ഇപ്പോഴിതാ ഒരു ...