വയറിൽ ‘786’ ; ആടിന് ഒരു കോടി രൂപ വരെ വില പറഞ്ഞ് ആളുകൾ; അരുമയെ വിൽക്കില്ലെന്ന് ഉടമ
ജയ്മീർ: ഇഷ്ടപ്പെട്ടത് സ്വന്തമാക്കാൻ പണം എത്ര വേണമെങ്കിലും ചിലവാക്കാൻ മടിയില്ലാത്തവരാണ് ചിലർ. ഇഷ്ടപ്പെട്ട ഒരാടിന് വേണ്ടി എത്ര രൂപ വരെ ചെലവാക്കും? പതിനായിരങ്ങൾ, ലക്ഷങ്ങൾ? അല്ല ഒരു ...