വിഷമിക്കേണ്ട, ഇത് ചെയ്താൽ കുട്ടികളെല്ലാം മണി മണി പോലെ ഇംഗ്ലീഷ് സംസാരിക്കും; മാതാപിതാക്കൾ ശ്രദ്ധിച്ചോളൂ..
ഇന്നത്തെ കാലത്ത് മാതൃഭാഷകളെ പോലെ തന്നെ പ്രധാന്യം അർഹിക്കുന്നവയാണ് മറ്റ് ഭാഷകളും. ജീവിതത്തിൽ മുന്നേറാനും പുറത്ത് പോയി പഠിക്കാനും ജോലി ചെയ്യാനുമെല്ലാം മറ്റ് ഭാഷകൾ പഠിച്ചുവച്ചിരിക്കുന്നത് എപ്പോഴും ...