പ്രവാചക നിന്ദയുടെ പേരിൽ ആക്രമണം; കഴുത്തിന് പരിക്കേറ്റ ഹരികേഷിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു; അന്വേഷണം ഊർജ്ജിതമാക്കി യുപി എടിഎസ്
ലക്‌നൗ: പ്രവാചക നിന്ദയുടെ പേരിൽ മതതീവ്രവാദിയുടെ ആക്രമണത്തിന് ഇരയായ ബസ് കണ്ടക്ടറുടെ ആരോഗ്യനില മെച്ചപ്പെടുന്നു. പ്രയാഗ്‌രാജ് സ്വദേശി ഹരികേഷ് വിശ്വകർമ്മയ്ക്ക് ആണ് പരിക്കേറ്റത്. നിലവിൽ അദ്ദേഹത്തം പ്രയാഗ്‌രാജിലെ ...