വീണ്ടും ആഞ്ഞടിച്ച് അജ്ഞാതർ; ലഷ്‌കർ ഇ ജബ്ബാർ നേതാവ് ദാവൂദ് മാലിക് കൊല്ലപ്പെട്ടു
ഇസ്ലാമാബാദ് : ലഷ്‌കർ ഇ ജബ്ബാർ സ്ഥാപകനും ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസറിന്റെ അടുത്ത അനുയായിയുമായ ദാവൂദ് മാലിക് കൊല്ലപ്പെട്ടു. പാകിസ്താനിലെ വടക്കൻ വസിറിസ്താനിൽ വെച്ച് ...








