ജമ്മുകശ്മീരിൽ രണ്ട് ലഷ്‌കർ ഭീകരർ അറസ്റ്റിൽ; ആയുധങ്ങളും ഗ്രനേഡുകളും പിടിച്ചെടുത്ത് സൈന്യം
ജമ്മുകശ്മീരിൽ രണ്ട് ലഷ്‌കർ ഇ തൊയ്ബ ഭീകരർ അറസ്റ്റിൽ. സൈന്യവും പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകകർ അറസ്റ്റിലായത്. ഇവരിൽ നിന്ന് 5400 രൂപയും ഒരു ...