സത്യമാണോ? ലോകത്തിലെ അവസാനത്തെ റോഡ്..നരകത്തിലേക്കുള്ള പാത?: അപകടം പതിയിരിക്കുന്ന റോഡുകളെ കുറിച്ചറിഞ്ഞാലോ
നമ്മുടെ സഞ്ചാരം സുഗമമാക്കുന്നവയാണ് റോഡുകൾ. ബോറഡിച്ചിരിക്കുമ്പോൾ ഒരു റോഡ് ട്രിപ്പ് പോകാൻ ഇഷ്ടമല്ലാത്തവർ ആരുണ്ട്. എന്നാൽ പാതകളിൽ അപകടം ഒളിപ്പിച്ചുവച്ച ചില റോഡുകൾ നമ്മുടെ ലോകത്ത് ഉണ്ട്. ...