ജോലി കളഞ്ഞ് പിച്ചയെടുത്താലോ? 20,000 അതിഥികൾക്കായി ഒന്നേകാൽകോടി രൂപയുടെ വിരുന്ന്; പാക് ഭിക്ഷാടക കുടുംബത്തിന്റെ സൽക്കാര വീഡിയോ
ഇസ്ലാമാബാദ്: ജോലി കളഞ്ഞ് പിച്ചയെടുത്താലോ? പാകിസ്താനിലെ ഒരു യാചക കുടുംബത്തിമന്റെ വീഡിയോയ്ക്ക് താഴെ ഏറ്റവും ആവർത്തിച്ച് വരുന്ന കമന്റാണിത്. ഗുജ്‌റാൻവാലയിൽ നിന്നുള്ള യാചക കുടുംബം ഒരു വിരുന്ന് ...