ഞാൻ ഞെട്ടിപ്പോയി; യുപിയിൽ മൊത്തം ക്രമസമാധാനനില തകർന്നുവെന്ന് മമത ബാനർജി
കൊൽക്കത്ത: യുപിയിൽ കൊടുംക്രിമിനൽ ആതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിപ്പോയി എന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെ ആയിരുന്നു മമതയുടെ ...