‘ദ റിയല്‍ ഹീറോ’; ലോറന്‍സ് ബിഷ്ണോയി ടി- ഷര്‍ട്ടുകള്‍ വില്പനയ്ക്ക്, ഫ്‌ലിപ്കാര്‍ട്ടിനും മീഷോയ്ക്കും വന്‍വിമര്‍ശനം
ഫ്‌ലിപ്കാര്‍ട്ടും മീഷോയും ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രങ്ങളുള്ള ടി- ഷര്‍ട്ടുകള്‍ വില്പനയ്ക്ക് വെച്ചതിനെതിരെ രൂക്ഷ വിമര്‍ശനം. മാധ്യമപ്രവര്‍ത്തകന്‍ അലിഷാന്‍ ജാഫ്രി 'ഇന്ത്യയിലെ ഓണ്‍ലൈന്‍ റാഡിക്കലൈസേഷന്റെ' ആശങ്കാജനകമായ ...