ഒരു പാക്കറ്റ് ലെയ്‌സിനുള്ളില്‍ ആകെ രണ്ട് കഷ്ണം ചിപ്‌സ്; വൈറലായി പോസ്റ്റ്
മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ലെയ്‌സ്. എന്നാൽ, പാക്കറ്റിനുള്ളില്‍ ചിപ്സിനേക്കാളേറെ കാറ്റ് ആണെന്ന ട്രോൾ എപ്പോഴും ലെയ്സിനെ കുറിച്ച് കേള്‍ക്കാറുണ്ട്. ഇപ്പോഴിതാ ഇത് തെളിയിക്കുന്ന ഒരു ...