കന്നി പറക്കൽ പൂർത്തിയാക്കി തേജസ് എംകെ1എ ; മേക്ക് ഇൻ ഇന്ത്യയുടെ വിജയത്തിന് ജലപീരങ്കി സല്യൂട്ട്
ന്യൂഡൽഹി : ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസ് എംകെ1എയുടെ ആദ്യ പറക്കൽ വിജയകരമായി പൂർത്തിയായി. നാസിക്കിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ സാന്നിധ്യത്തിൽ ആയിരുന്നു ആദ്യ ...