ldf candidate

ആലുവയിൽ അൻവർ സാദത്തിനെതിരെ മത്സരിച്ച എൽഡിഎഫ് സ്ഥാനാർത്ഥി ഷെൽന നിഷാദ് അന്തരിച്ചു

എറണാകുളം : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന ഷെൽന നിഷാദ് അന്തരിച്ചു. 36 വയസ്സുകാരിയായ ഷെൽന അർബുദത്തെ തുടർന്ന് ഏതാനും നാളുകളായി ...

നാമനിർദ്ദേശ പത്രിക നൽകി ജെയ്ക്ക്; പ്രചാരണത്തിനായി മുഖ്യമന്ത്രിയും പുതുപ്പളളിയിലേക്ക്

പുതുപ്പളളി; പുതുപ്പളളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജെയ്ക്ക് സി തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ വരണാധികാരി കൂടിയായ കോട്ടയം ആർഡിഒയുടെ ഓഫീസിലെത്തിയാണ് പത്രിക നൽകിയത്. ...

‘എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ പേരില്‍ അശ്ലീല വീഡിയോ പ്രചരിച്ച സംഭവം എല്‍ഡിഎഫിന്റെ നാടകം’; സുരേഷ്​ഗോപി

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫിന്റെ പേരില്‍ വന്ന അശ്ലീല വീഡിയോ പ്രചരിച്ച സംഭവം എല്‍ഡിഎഫിന്റെ നാടകമാണെന്നും അതെല്ലാം നാട്ടുകാര്‍ക്ക് അറിയാവുന്നതാണെന്നും സുരേഷ് ​ഗോപി. തൃക്കാക്കരയില്‍ ബിജെപി ...

പ്രചാരണത്തിനിടെ അപകടം: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന് പരിക്ക്

ആറന്മുള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന് വാഹനാപകടത്തില്‍ പരിക്ക്. അപകടമുണ്ടായത് വീണ സഞ്ചരിച്ച വാഹനത്തില്‍ എതിരെ വന്ന വാഹനം ഇടിച്ചാണ്. വീണാ ജോര്‍ജിനെയും ഡ്രൈവറെയും പത്തനംതിട്ട ജനറല്‍ ...

എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പൊലിസ് കേസെടുത്തു

അമ്പലപ്പുഴ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി എച്ച്‌.സലാമിനെതിരേ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം ലംഘിച്ച് ബൈക്ക് റാലി നടത്തിയതിനാണ് കേസെടുത്തത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. ...

കൊട്ടാരക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ സഹോദരന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി റെയ്ഡ്; മാനേജരുടെ വീട്ടിലും പരിശോധന

പത്തനംതിട്ട: കൊട്ടാരക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാലിന്റെ സഹോദരനും അടൂര്‍ എന്‍എസ്‌എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ കലഞ്ഞൂര്‍ മധുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും മാനേജരുടെ വീട്ടിലും ആദായ നികുതി ...

പിറവത്തെ ഇടത് സ്ഥാനാര്‍ത്ഥി സിന്ധു മോള്‍ ജേക്കബ് സിപിഐഎം വിടുന്നു

പിറവത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധു മോള്‍ ജേക്കബ് സിപിഐഎം അംഗത്വം രാജി വെച്ച്‌ കേരള കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്‌ ഒരു സ്വകാര്യ ന്യൂസ് ചാനലിനോട് ...

പിണറായിയുടെ ചിത്രം മാത്രമല്ല പാർട്ടി ചിഹ്നവും തിരിച്ചടിയാകുമെന്ന് പേടി: ലോക്കൽ കമ്മറ്റിയംഗവും, വനിതാ നേതാവും മത്സരിക്കുന്നത് സ്വതന്ത്ര ചിഹ്നത്തിൽ

കൊച്ചി: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളിൽ മുഖ്യമന്ത്രി പിണറായി വിജയനില്ലെന്ന് ആക്ഷേപം ഉയരുന്നതിന് പിന്നാലെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ പോലും സിപിഎം നേതാക്കള്‍ക്ക് പേടി. പാര്‍ട്ടി ...

കെറ്റിഡിസി, ബെവ്കോ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇടത് സ്ഥാനാര്‍ത്ഥിയടക്കം രണ്ട് പേര്‍ക്കെതിരെ കേസെടുത്തു

കെറ്റിഡിസി, ബെവ്കോ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ട് പേര്‍ക്കെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസ് എടുത്തു. കുന്നത്തുകാല്‍ പഞ്ചായത്തിലെ ഇടത് സ്ഥാനാര്‍ത്ഥി ...

സ്വര്‍ണക്കടത്ത്​ കേസിലെ​ ആരോപണവിധേയനായ കാരാട്ട്​ ഫൈസലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് എല്‍.ഡി.എഫ്​

സ്വര്‍ണക്കടത്ത്​ കേസില്‍ ആരോപണ വിധേയനായ കാരാട്ട്​ ഫൈസലിനെ കൊടുവള്ളിയിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് എല്‍.ഡി.എഫ്​. കൊടുവള്ളി നഗരസഭയിലെ 15ാം വാര്‍ഡില്‍ നിന്നാണ്​ ​ഫെെസല്‍ ജനവിധി തേടുന്നത്​. പി.ടി.എ റഹീം ...

തെരഞ്ഞെടുപ്പ് ദിവസം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സി.ദിവാകരന്റെ വക അന്നദാനം

തെരഞ്ഞെടുപ്പ് ദിവസം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ അന്നദാനം നടന്നത് തിരുവനന്തപുരത്തെ ഇടത് പക്ഷ സ്ഥാനാര്‍ത്ഥി സി.ദിവാകരന്റെ പേരില്‍. തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23 ചൊവ്വാഴ്ച രാവിലത്തെ അന്നദാനം ...

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടത് ചായ്‌വില്‍ കാന്തപുരം; ഇടത് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് കാന്തപുരം സുന്നി വിഭാഗം

കോഴിക്കോട്: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി പിപി ബഷീറിനെ പിന്തുണയ്ക്കുമെന്ന് കാന്തപുരം സുന്നി വിഭാഗം. സംഘടന തീരുമാനം അണികളെ ഉടന്‍ അറിയിക്കുമെന്നും കാന്തപുരം പറഞ്ഞു. കഴിഞ്ഞ നിയമസഭ ...

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പി.പി ബഷീര്‍ ഇടത് സ്ഥാനാര്‍ത്ഥി

മലപ്പുറം: പി.പി ബഷീര്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന വേങ്ങരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും. സിപിഎം ജില്ലാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും ബഷീറിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. തിരൂരങ്ങാടി ഏരിയ കമ്മിറ്റി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist