‘അനുവദിച്ചത് 5600 കോടി, ചിലവാക്കിയത് 1100 കോടി’ ഒന്നും ശരിയാവാതെ പദ്ധതി നടത്തിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വാര്‍ഷികപദ്ധതിക്കൊപ്പം തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പും താളംതെറ്റി ഇടതുസര്‍ക്കാര്‍. ജനുവരി പകുതിയായിട്ടും തദ്ദേശസ്ഥാപനങ്ങള്‍ ചെലവിട്ടത് വെറും 18 ശതമാനം തുക മാത്രമാണ്. 5,600 കോടിരൂപ സര്‍ക്കാര്‍ ...