പാലക്കാട് എല്‍.ഡി.എഫിന്റെ മാര്‍ച്ചില്‍ ബി.ജെ.പി ഓഫീസിന് നേരെ കല്ലേറ്
ഹര്‍ത്താലില്‍ പാലക്കാട് സി.പി.എ, ഡി.വൈ.എഫ്.ഐ ഓഫീസുകള്‍ അടിച്ച് തകര്‍ത്തതില്‍ പ്രതിഷേധിച്ചുകൊണ്ട്. എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ ബി.ജെ.പി ഓഫീസിന് നേരെ കല്ലേറുണ്ടായി. ഇതേത്തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഓഫീസില്‍ ...