മണിപ്പൂർ സംഘർഷത്തിൽ വീണ്ടും നുണപ്രചാരണവുമായി സിപിഎം; കൊച്ചിയിലെ എൽഡിഎഫ് പ്രതിഷേധ പ്രകടനത്തിൽ ആർഎസ്എസിനെ പ്രതിസ്ഥാനത്ത് ചിത്രീകരിക്കാൻ ആസൂത്രിത ശ്രമം
കൊച്ചി: മണിപ്പൂർ സംഘർഷത്തിൽ ആർഎസ്എസിനെ പ്രതിസ്ഥാനത്ത് ചിത്രീകരിക്കാൻ ആസൂത്രിത നീക്കവുമായി ഇടതുമുന്നണി. എറണാകുളത്ത് എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂർ വിഷയത്തിൽ വായ് മൂടിക്കെട്ടി നടത്തിയ പ്രകടനത്തിലായിരുന്നു ...