ഈരാറ്റുപേട്ട നഗരസഭയിൽ ഭരണ-പ്രതിപക്ഷ സംഘർഷം; കൗണ്‍സിൽ യോഗം നിർത്തി വെച്ചു
കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ കൗണ്‍സിൽ യോഗത്തിനിടയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സംഘർഷം. മുനിസിപ്പാലിറ്റി ഭരിക്കുന്ന യുഡിഎഫ് ഭരണ സമിതി പ്രതിപക്ഷ അംഗങ്ങളുടെ ഫണ്ട് വെട്ടിചുരുക്കിയത് ചോദ്യം ചെയ്തതിൽ ...