അസാമിൽ രാഹുലിന്റെ ഭാരത് ജോഡോ യാത്രക്ക് പിന്നാലെ കോൺഗ്രസിൽ നിന്നും ബി ജെ പി യിലേക്ക് നേതാക്കളുടെ കുത്തൊഴുക്ക്
ദിസ്പൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വടക്കുകിഴക്കൻ സംസ്ഥാനമായ അസാമിൽ കടന്ന് ദിവസങ്ങൾക്ക് ശേഷം ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്ന് ...