“തലച്ചോറിൽ ചോർച്ച”; ആറ് വർഷമായി മൂക്കൊലിപ്പാണെന്ന് യുവാവ്; കാരണം കണ്ട് ഞെട്ടി ഡോക്ടർമാർ
ധമാസ്‌കസ്: വർഷങ്ങളോളം നീണ്ട മൂക്കൊലിപ്പിന് വിദഗ്ധ ചികിത്സ തേടിയെത്തിയ യുവാവിന്റെ പരിശോധനാ ഫലം കണ്ട് ഞെട്ടി ഡോക്ടർമാർ. സിറിയൻ സ്വദേശിയായ 20 കാരനാണ് മൂക്കൊലിപ്പിനെ തുടർന്ന് ചികിത്സ ...