വിട വാങ്ങി വെസ് പേസ് ; ഇന്ത്യൻ കായിക രംഗത്തെ അതുല്യ പ്രതിഭ ; 1972 മ്യൂണിക്ക് ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ്
കൊൽക്കത്ത : ഇന്ത്യൻ കായിക രംഗത്തെ ഇതിഹാസതാരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. ഇതിഹാസ ടെന്നീസ് താരം ലിയാൻഡർ പേസിന്റെ പിതാവാണ്. ...








