‘ബൈജൂസ് കുട്ടികളുടെ ഫോണ്‍ നമ്പറുകള്‍ വാങ്ങുന്നു, മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്നു’, ബാലാവകാശ കമ്മീഷന്‍
ന്യൂഡെല്‍ഹി: വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയായ ബൈജൂസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍). ബൈജൂസ് കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോണ്‍നമ്പറുകള്‍ വാങ്ങിക്കുകയാണെന്നും ബൈജൂസിന്റെ കോഴ്‌സുകള്‍ വാങ്ങിയില്ലെങ്കില്‍ ...