പാറ്റകളെ കൊണ്ട് പൊറുതി മുട്ടിയോ?; ഈ ചെടിയുടെ ഒരില മതി; മിനിറ്റുകൾക്കുള്ളിൽ പാറ്റകൾ പമ്പകടക്കും
വീടുകളിലെ സ്ഥിരം ശല്യക്കാർ ആണ് പാറ്റകൾ. രാത്രി കാലങ്ങളിൽ വീട്ടിൽ മുഴുവനായി സൈ്വര്യവിഹാരം നടത്തുന്ന ഇവറ്റകൾ വലിയ തലവേദനയാണ് വീട്ടമ്മമാർക്ക് സൃഷ്ടിക്കാറുള്ളത്. അടുക്കള മുതൽ അലമാര വരെ ...