Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പാറ്റകളെ കൊണ്ട് പൊറുതി മുട്ടിയോ?; ഈ ചെടിയുടെ ഒരില മതി; മിനിറ്റുകൾക്കുള്ളിൽ പാറ്റകൾ പമ്പകടക്കും

by Brave India Desk
Jul 1, 2024, 05:53 pm IST
in Kerala, Health
Share on Facebook
Tweet
WhatsApp
Telegram

വീടുകളിലെ സ്ഥിരം ശല്യക്കാർ ആണ് പാറ്റകൾ. രാത്രി കാലങ്ങളിൽ വീട്ടിൽ മുഴുവനായി സൈ്വര്യവിഹാരം നടത്തുന്ന ഇവറ്റകൾ വലിയ തലവേദനയാണ് വീട്ടമ്മമാർക്ക് സൃഷ്ടിക്കാറുള്ളത്. അടുക്കള മുതൽ അലമാര വരെ എത്തുന്ന ഇവ ഭക്ഷണ സാധനങ്ങൾ തിന്നുകയും വസ്ത്രങ്ങൾ കടിച്ച് കേടുവരുത്തുകയും ചെയ്യാറുണ്ട്. അനേകമായിരം ബാക്ടീരികളെയും വഹിച്ച് നടക്കുന്ന ഇവ രോഗവ്യാപികൂടിയാണ്. പ്ലേറ്റുകളിലും പാത്രങ്ങളിലും ഇവ കാഷ്ടിക്കാറുണ്ട്. ഈ പാത്രങ്ങൾ കഴുകാതെ ഉപയോഗിച്ചാൽ മാരകമായ അസുഖങ്ങൾ ആയിരിക്കും വരിക.

ശല്യക്കാരായ പാറ്റകളെ തുരത്താൻ പല വിദ്യകളും പ്രയോഗിച്ച് തോറ്റവരാകും ഭൂരിഭാഗവും. ഇതേ തുടർന്ന് അറ്റകൈ പ്രയോഗം എന്ന രീതിയിൽ മരുന്ന് പ്രയോഗം നടത്തുന്നുണ്ടാകും. എന്നാൽ ഇത് കൊണ്ട് പാറ്റകൾ ചത്തേക്കാമെങ്കിലും അതിലെ വിഷാംശം നമ്മുടെ ആരോഗ്യത്തെയും സാരമായി ബാധിക്കാം. എന്നാൽ വീട്ടുമുറ്റത്ത് നിൽക്കുന്ന ഈ ചെടികളുടെ ഇല ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പാറ്റകളെ തുരത്താം എന്നതാണ് വാസ്തവം.

Stories you may like

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

ആര്യവേപ്പ്

എല്ലാ വീടുകളിലും സർവ്വ സാധാരണയായി കാണപ്പെടുന്ന മരമാണ് ആര്യവേപ്പ്. ഇതിന്റെ ഇല പാറ്റകളെ തുരത്താനായി ഉപയോഗിക്കാം. ആര്യവേപ്പിന്റെ ഇല തണ്ടോടുകൂടി ഉണക്കി അലമാരയ്ക്കുള്ളിൽ വയ്ക്കുകയോ അതല്ലെങ്കിൽ ഇല മാത്രമായി എടുത്ത് അത് ഉണക്കിയ ശേഷം അലമാരകൾ, അടുക്കളയിലെ പാത്രങ്ങൾ സൂക്ഷിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ വിതറുകയോ ചെയ്യാം. ഇത് പാറ്റകൾ എത്തുന്നത് തടയുന്നു.

ബേ ലീഫ്

ബേ ലീഫ് അഥവാ കറുകപട്ടയുടെ ഇല ഉപയോഗിച്ചും നമുക്ക് പാറ്റകളെ തുരത്താം. ഭക്ഷണത്തിൽ ഇടാനായി വാങ്ങുന്ന ബേ ലീഫുകൾ അലമാരകളിലും പാറ്റ ശല്യമുള്ള മറ്റ് ഭാഗങ്ങളിലും നിക്ഷേപിക്കാം. ഇത് പാറ്റകളെ പെട്ടെന്ന് ഇല്ലാതാക്കാൻ സഹായിക്കുന്ന മാർഗ്ഗമാണ്.

പനിക്കൂർക്ക

പനിയെ പ്രതിരോധിക്കാൻ മാത്രമല്ല പാറ്റകളെ പ്രതിരോധിക്കാനും ഫലപ്രദമാണ് പനിക്കൂർക്ക. പാറ്റകളുടെ ശല്യം ഒഴിവാക്കാനായി രണ്ടോ മൂന്ന് പനിക്കൂർക്ക ഇല എടുത്ത ശേഷം കൈവച്ച് ഞെരിക്കുക. ശേഷം പാറ്റകളുടെ ശല്യമുള്ള ഭാഗങ്ങളിൽ ഇത് സൂക്ഷിക്കാം.

Tags: cockroachleaves
Share12
Tweet
Send
Share

Latest stories from this section

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്നുകാട്ടിയതിന് ശ്രീലേഖയ്ക്ക് കേസ്!; കപട മതേതര നാടകങ്ങൾ പൊളിച്ചടുക്കി ബിജെപി

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

Latest News

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്നുകാട്ടിയതിന് ശ്രീലേഖയ്ക്ക് കേസ്!; കപട മതേതര നാടകങ്ങൾ പൊളിച്ചടുക്കി ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies