ലെബനനിലേക്ക് കടക്കാന്‍ സജ്ജരായി ഇസ്രായേല്‍ സൈന്യം; കര ആക്രമണത്തിന് തയാറെടുക്കുന്നെന്ന് സൈനിക മേധാവി
ടെല്‍ അവീവ്: ശക്തമായ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ ലെബനനില്‍ കര യുദ്ധത്തിന് തയാറെടുക്കുന്നതായി ഇസ്രയേല്‍ സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹാലേവി. കരയുദ്ധം നടത്തുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് ...