യുകെയിലും വൻ കലാപം ; ബസും പോലീസ് വാഹനങ്ങളും കത്തിച്ചു ; സംഘർഷം ആരംഭിച്ചത് ന്യൂനപക്ഷ കുടുംബത്തിലെ നാല് കുട്ടികളെ പോലീസ് ഏറ്റെടുത്തതിനെ തുടർന്ന്
ലണ്ടൻ : യുകെയിലെ ലീഡ്സിൽ വൻ കലാപമാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഹെർഹിൽസ് പ്രദേശത്ത് ജനക്കൂട്ടം തടിച്ചു കൂടുകയും പോലീസ് വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തുകയും ആയിരുന്നു. പിന്നീട് നിരവധി ...