തൃണമൂല്‍ എംഎല്‍എ ദീപക് ഹല്‍ദാര്‍ പാര്‍ട്ടി വിട്ടു; ബിജെപിയിലേക്കെന്ന് റിപ്പോർട്ട്
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ദീപക് ഹല്‍ദാര്‍ പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. ഇദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണു റിപ്പോര്‍ട്ട്. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നേതൃത്വം അനുവദിക്കുന്നില്ലെന്നു ഹല്‍ദാര്‍ പറഞ്ഞു. ...