Sunday, March 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ജൂലൈ 26ന് നേരിട്ട് ഹാജരാകണം ; രാഹുൽ ഗാന്ധിയോട് ഉത്തർപ്രദേശ് കോടതി

by Brave India Desk
Jul 2, 2024, 03:43 pm IST
in News, India
Share on FacebookTweetWhatsAppTelegram

ലഖ്‌നൗ : രാഹുൽ ഗാന്ധി ജൂലൈ 26ന് ഹാജരാകണമെന്ന് ഉത്തർപ്രദേശ് കോടതി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയതിന്റെ പേരിലുള്ള മാനനഷ്ട കേസിലാണ് രാഹുൽ ഗാന്ധിയെ കോടതി വിളിപ്പിച്ചിട്ടുള്ളത്. അമിത് ഷാക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ യുപിയിലെ എംപി-എംഎൽഎ കോടതിയാണ് രാഹുൽ ഗാന്ധിയോട് ജൂലൈ 26ന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.

അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നത്. കേസിൽ ഹാജരാക്കാത്തതിനെതിരായ കോടതിയുടെ കടുത്ത വിമർശനങ്ങളെ തുടർന്ന് ഈ വർഷം ഫെബ്രുവരി 20 ന് ഭാരത് ജോഡോ ന്യായ് യാത്ര നിർത്തിവെച്ച് രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായിരുന്നു.

Stories you may like

‘യുക്തിയിലേക്കും ഉത്തരവാദിത്തത്തിലേക്കും മടങ്ങുക’ ; ഇറാന് ശക്തമായ സന്ദേശവുമായി യുഎഇ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ്

ഇറാനെ ചതിച്ചോ സൗദി?; വ്യോമപാത നൽകില്ലെന്ന് പറഞ്ഞു, പക്ഷേ ട്രംപിനെക്കൊണ്ട് ആക്രമണം നടത്തിച്ചു! വാഷിംഗ്ടൺ പോസ്റ്റിന്റെ വെളിപ്പെടുത്തൽ

തുടർന്ന് കോടതി രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് ജൂലൈ രണ്ടിന് ആയിരുന്നു കോടതിയിൽ ഹാജരാകേണ്ടിയിരുന്ന തീയതി. എന്നാൽ നിലവിൽ പ്രതിപക്ഷ നേതാവ് ആയിട്ടുള്ള രാഹുൽഗാന്ധിക്ക് ലോക്സഭാ സമ്മേളനം നടക്കുന്നതിനാൽ കോടതിയിൽ ഹാജരാകാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി അഭിഭാഷകൻ കോടതിയോട് മറ്റൊരു തീയതി ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് കോടതി ജൂലൈ 26ന് രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണം എന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.

Tags: rahul gandhiuttarpradeshmp mla court
Share1TweetSendShare

Latest stories from this section

ഒമാനിലും ആക്രമണം ; ദുഖും തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം ; മധ്യസ്ഥ രാജ്യത്തിന് നേരെ ആക്രമണം നടത്തുന്നത് അസാധാരണം

തമിഴ് മണ്ണിൽ വികസന കുതിപ്പുമായി മോദി; 7,100 കോടിയുടെ പദ്ധതികൾക്ക് തുടക്കം, തിരഞ്ഞെടുപ്പ് ചൂടിൽ തമിഴ്‌നാടും പുതുച്ചേരിയും

ഷാഹെദിന് മറുപടി ലൂക്കാസ്; അമേരിക്കൻ ‘സൂയിസൈഡ്’ ഡ്രോണുകൾക്ക് പ്രത്യേകത ഏറെ; ഇറാന്റെ ആയുധം ഇറാന് തന്നെ പണിയാപ്പോൾ

കറാച്ചിയിലെ യുഎസ് എംബസിക്ക് തീയിട്ടു ; യുഎസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക് ; 8 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു

Discussion about this post

Latest News

‘യുക്തിയിലേക്കും ഉത്തരവാദിത്തത്തിലേക്കും മടങ്ങുക’ ; ഇറാന് ശക്തമായ സന്ദേശവുമായി യുഎഇ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ്

‘യുക്തിയിലേക്കും ഉത്തരവാദിത്തത്തിലേക്കും മടങ്ങുക’ ; ഇറാന് ശക്തമായ സന്ദേശവുമായി യുഎഇ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ്

അമേരിക്കൻ മണ്ണിൽ കളിക്കാനില്ല; ലോകകപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ഇറാൻ, ഫുട്ബോൾ ലോകത്ത് ആശങ്ക.

അമേരിക്കൻ മണ്ണിൽ കളിക്കാനില്ല; ലോകകപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ഇറാൻ, ഫുട്ബോൾ ലോകത്ത് ആശങ്ക.

ഇറാനെ ചതിച്ചോ സൗദി?; വ്യോമപാത നൽകില്ലെന്ന് പറഞ്ഞു, പക്ഷേ ട്രംപിനെക്കൊണ്ട് ആക്രമണം നടത്തിച്ചു! വാഷിംഗ്ടൺ പോസ്റ്റിന്റെ വെളിപ്പെടുത്തൽ

ഇറാനെ ചതിച്ചോ സൗദി?; വ്യോമപാത നൽകില്ലെന്ന് പറഞ്ഞു, പക്ഷേ ട്രംപിനെക്കൊണ്ട് ആക്രമണം നടത്തിച്ചു! വാഷിംഗ്ടൺ പോസ്റ്റിന്റെ വെളിപ്പെടുത്തൽ

ഒമാനിലും ആക്രമണം ; ദുഖും തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം ; മധ്യസ്ഥ രാജ്യത്തിന് നേരെ ആക്രമണം നടത്തുന്നത് അസാധാരണം

ഒമാനിലും ആക്രമണം ; ദുഖും തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം ; മധ്യസ്ഥ രാജ്യത്തിന് നേരെ ആക്രമണം നടത്തുന്നത് അസാധാരണം

തമിഴ് മണ്ണിൽ വികസന കുതിപ്പുമായി മോദി; 7,100 കോടിയുടെ പദ്ധതികൾക്ക് തുടക്കം, തിരഞ്ഞെടുപ്പ് ചൂടിൽ തമിഴ്‌നാടും പുതുച്ചേരിയും

തമിഴ് മണ്ണിൽ വികസന കുതിപ്പുമായി മോദി; 7,100 കോടിയുടെ പദ്ധതികൾക്ക് തുടക്കം, തിരഞ്ഞെടുപ്പ് ചൂടിൽ തമിഴ്‌നാടും പുതുച്ചേരിയും

ഷാഹെദിന് മറുപടി ലൂക്കാസ്; അമേരിക്കൻ ‘സൂയിസൈഡ്’ ഡ്രോണുകൾക്ക് പ്രത്യേകത ഏറെ; ഇറാന്റെ ആയുധം ഇറാന് തന്നെ പണിയാപ്പോൾ

ഷാഹെദിന് മറുപടി ലൂക്കാസ്; അമേരിക്കൻ ‘സൂയിസൈഡ്’ ഡ്രോണുകൾക്ക് പ്രത്യേകത ഏറെ; ഇറാന്റെ ആയുധം ഇറാന് തന്നെ പണിയാപ്പോൾ

കറാച്ചിയിലെ യുഎസ് എംബസിക്ക് തീയിട്ടു ; യുഎസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക് ; 8 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു

കറാച്ചിയിലെ യുഎസ് എംബസിക്ക് തീയിട്ടു ; യുഎസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക് ; 8 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു

ഖമേനേയിയുടെ മരണത്തോടെ ഇസ്ലാമിക റിപ്പബ്ലിക് ചവറ്റുകൊട്ടയിൽ :വിപ്ലവത്തിന് ആഹ്വാനം ചെയ്ത് നാടുകടത്തപ്പെട്ട കിരീടാവകാശി പഹ്ലവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology