” പൂർണ്ണ സ്വാതന്ത്രം, ഒരു പഴുതും അവശേഷിക്കരുത് “; ജമ്മുവിൽ എല്ലാത്തിനെയും തകർത്തടുക്കാൻ സുരക്ഷാ സേനക്ക് നിർദ്ദേശം നൽകി ലെഫ്റ്റനന്റ് ഗവർണർ
ശ്രീനഗർ: ശ്രീനഗറിലുണ്ടായ ഗ്രനേഡ് ആക്രമണത്തോട് പ്രതികരിച്ച് ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ. തീവ്രവാദികൾക്ക് ശക്തമായ മറുപടി നൽകാനും കേന്ദ്രഭരണപ്രദേശത്ത് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളെ അടിച്ചു ...