‘ലേലം ടു’ വരുന്നു: കൊച്ചു ചാക്കോച്ചിയായി ഗോകുല്‍, മകനും ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന് സ്ഥിരീകരിച്ച് സുരേഷ് ഗോപി
സുരേഷ് ഗോപിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ലേലം ടൂവില്‍ തന്റെ മകനും അഭിനയിക്കുന്നതായി സുരേഷ് ഗോപി.ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇത് സംബന്ധിച്ച് സ്ഥിരീകരണം ...