‘കാനഡയുടെ പരിപ്പ് ഇന്ത്യയിൽ വേവില്ല’; കാനഡയിൽ നിന്നുള്ള പരിപ്പിന്റെ ഇറക്കുമതി നിരോധിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് സിടിഐ; ജസ്റ്റിൻ ട്രൂഡോ നേരിടാനൊരുങ്ങുന്നത് കനത്ത തിരിച്ചടി
ന്യൂഡൽഹി: കാനഡയിൽ നിന്നുള്ള പരിപ്പിന്റെ ഇറക്കുമതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ചേംബർ ഓഫ് ട്രേഡ് ആന്റ് ഇൻഡസ്ട്രി ( സിടിഐ ). ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വാണിജ്യ മന്ത്രി ...