പാലക്കാട് ജനവാസ മേഖലയിലെ റോഡരികിൽ പുലി ചത്ത നിലയിൽ ; വാഹനം ഇടിച്ചതെന്ന് സംശയം
പാലക്കാട് : പാലക്കാട് നെല്ലിയാമ്പതിയിൽ റോഡരികിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. നെല്ലിയാമ്പതി കൂനം പാലത്തിനു സമീപമുള്ള ജനവാസ മേഖലയോട് ചേർന്നാണ് പുലിയെ ചത്തനിലയിൽ കണ്ടെത്തിയത്. വാഹനമിടിച്ചാണ് ...