Tuesday, June 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഭീകരർക്കിടയിൽ ഭീതി പടർത്തി അജ്ഞാതർ; ലഷ്‌കർ കമാൻഡറെ തട്ടിക്കൊണ്ട് പോലി തലയറുത്തു; കൊല്ലപ്പെട്ടത് കശ്മീരിലെ സൈനിക ക്യാമ്പ് ആക്രമിച്ച ഖവാജ് ഷാഹിദ്

by Brave India Desk
Nov 6, 2023, 03:39 pm IST
in International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും അജ്ഞാതരുടെ ആക്രമണം. ലഷ്‌കർ ഇ ഭീകരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ ഖവാജ് ഷാഹിദിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. പാക് അധീന കശ്മീരിൽ ആയിരുന്നു സംഭവം.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മൃതദേഹം കണ്ടെടുത്തത്. തലയറുത്ത നിലയിൽ ആയിരുന്നു. പ്രദേശവാസികൾ ആണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തിയുള്ള പരിശോധനയിൽ കാണാതായ ഖവാജിന്റെ മൃതദേഹം ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Stories you may like

ലണ്ടനിലും പാകിസ്താന് നാണംകെട്ട അടി; പിഒകെയിലെ കൂട്ടക്കുരുതിക്കെതിരെ യുകെയിൽ വൻ പ്രതിഷേധം, അന്താരാഷ്ട്ര തലത്തിൽ നടുക്കം!

പിഒകെയിൽ കൂട്ടക്കുരുതി നടത്തി പാകിസ്താൻ ഭീകരത; ജനങ്ങൾക്ക് നേരെ വെടിയുതിർത്ത് സൈന്യം, കത്തിയമർന്ന് പാക് അധീന കശ്മീർ

മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ഇയാളെ കാണാതെ ആയത്. ആയുധ ധാരികൾ ആയ ഒരു സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു വിവരം. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. 2018 ൽ ജമ്മു കശ്മീരിൽ സൈനിക ക്യാമ്പിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ആണ് ഇയാൾ. ജമ്മു കശ്മീരിലെ സുൻജുവാനിലെ ക്യാമ്പിൽ നടത്തിയ ഭീകരാക്രമണത്തിൽ ഒരു സൈനിക ഉദ്യോഗസ്ഥനും ആറ് ജവാന്മാരുമാണ് വീരമൃത്യുവരിച്ചത്.

അതേസമയം പാകിസ്താനിൽ അജ്ഞാതന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന 18ാമത്തെ ഭീകരൻ ആണ് ഖവാജ്. കഴിഞ്ഞ മാസം ജെയ്‌ഷെ മുഹമ്മദ് ഭീകരനായ ദൗദ് മാലികിനെയും അജ്ഞാത സംഘം കൊലപ്പെടുത്തിയിരുന്നു.

Tags: kashmirLeT Terrorist
Share1TweetSendShare

Latest stories from this section

ഇതെന്ത് ഐഫോണിന് ആൻഡ്രോയിഡിലുണ്ടായ കുഞ്ഞോ?: ചീപ്പ് റേറ്റിൽ ഫ്‌ളാഗ്ഷിപ്പ് ലെവൽ ഫോൺ; വൈകില്ല,സവിശേഷതകൾ അറിയാം

ഐഫോൺ ഉപയോഗം ജനനനിരക്ക് കുറയ്ക്കുന്നുവോ? ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ തിളക്കം ; ചരിത്ര നേട്ടത്തിനരികിൽ മലയാളി ബന്ധമുള്ള നിത്യ രാമൻ

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ തിളക്കം ; ചരിത്ര നേട്ടത്തിനരികിൽ മലയാളി ബന്ധമുള്ള നിത്യ രാമൻ

ട്രംപിന് വൻ തിരിച്ചടി ; എച്ച്-1ബി വിസകൾക്ക് ഏർപ്പെടുത്തിയിരുന്ന ഒരു ലക്ഷം ഡോളർ ഫീസ് റദ്ദാക്കി യു.എസ് ഫെഡറൽ കോടതി

ട്രംപിന് വൻ തിരിച്ചടി ; എച്ച്-1ബി വിസകൾക്ക് ഏർപ്പെടുത്തിയിരുന്ന ഒരു ലക്ഷം ഡോളർ ഫീസ് റദ്ദാക്കി യു.എസ് ഫെഡറൽ കോടതി

ദുബായിൽ ബസപകടം ; 8 മരണം, മരിച്ചവരിൽ 6 ഇന്ത്യൻ തൊഴിലാളികളും

ദുബായിൽ ബസപകടം ; 8 മരണം, മരിച്ചവരിൽ 6 ഇന്ത്യൻ തൊഴിലാളികളും

Discussion about this post

Latest News

ലണ്ടനിലും പാകിസ്താന് നാണംകെട്ട അടി; പിഒകെയിലെ കൂട്ടക്കുരുതിക്കെതിരെ യുകെയിൽ വൻ പ്രതിഷേധം, അന്താരാഷ്ട്ര തലത്തിൽ നടുക്കം!

ലണ്ടനിലും പാകിസ്താന് നാണംകെട്ട അടി; പിഒകെയിലെ കൂട്ടക്കുരുതിക്കെതിരെ യുകെയിൽ വൻ പ്രതിഷേധം, അന്താരാഷ്ട്ര തലത്തിൽ നടുക്കം!

ശിവൻകുട്ടി തലയിൽ മുണ്ടിട്ട് ഡൽഹിയിൽ പോയി ഒപ്പിട്ടു; ലീഗ് മന്ത്രിക്ക് പിഎം ശ്രീ നടപ്പിലാക്കേണ്ടി വരും: കെ. സുരേന്ദ്രൻ

ശിവൻകുട്ടി തലയിൽ മുണ്ടിട്ട് ഡൽഹിയിൽ പോയി ഒപ്പിട്ടു; ലീഗ് മന്ത്രിക്ക് പിഎം ശ്രീ നടപ്പിലാക്കേണ്ടി വരും: കെ. സുരേന്ദ്രൻ

പിഒകെയിൽ കൂട്ടക്കുരുതി നടത്തി പാകിസ്താൻ ഭീകരത; ജനങ്ങൾക്ക് നേരെ വെടിയുതിർത്ത് സൈന്യം, കത്തിയമർന്ന് പാക് അധീന കശ്മീർ

പിഒകെയിൽ കൂട്ടക്കുരുതി നടത്തി പാകിസ്താൻ ഭീകരത; ജനങ്ങൾക്ക് നേരെ വെടിയുതിർത്ത് സൈന്യം, കത്തിയമർന്ന് പാക് അധീന കശ്മീർ

പുറത്തുപോയി വന്നപ്പോഴേയ്ക്കും ബിരിയാണി ഒറ്റയ്ക്ക് തിന്നു; യുവാവിനെ സുഹൃത്ത് അടിച്ച് കൊന്നു

ബിരിയാണിയിൽ ചത്ത ഈച്ച; ഹോട്ടലിന് 10,000 രൂപ പിഴ, പോരാത്തതിന് പരാതിക്കാരന് 10 പ്ലേറ്റ് സൗജന്യ ബിരിയാണിയും! ഉപഭോക്തൃ കോടതിയുടെ മാസ്സ് വിധി

കാഷ്‌മീരിൽ A++ ഗ്രേഡ് ഭീകരനെ വേട്ടയാടിയ ധീരൻ; ലെഫ്റ്റനന്റ് കമാൻഡർ സൂരജ് പ്രശാറിന് ശൗര്യചക്ര സമ്മാനിച്ച് രാഷ്ട്രപതി; രാജ്യം ആദരിച്ച ആ വീരനായകൻ

കാഷ്‌മീരിൽ A++ ഗ്രേഡ് ഭീകരനെ വേട്ടയാടിയ ധീരൻ; ലെഫ്റ്റനന്റ് കമാൻഡർ സൂരജ് പ്രശാറിന് ശൗര്യചക്ര സമ്മാനിച്ച് രാഷ്ട്രപതി; രാജ്യം ആദരിച്ച ആ വീരനായകൻ

രാഹുലിന് ഒന്നുകിൽ സെഞ്ച്വറി, അല്ലെങ്കിൽ ഡക്ക്; ‘മിഡിൽ മോഡ്’ ഇല്ലെന്ന് അശ്വിൻ; അഫ്ഗാനെതിരെയുള്ള സെഞ്ച്വറിയെ ചെറുതായി കാണരുതെന്നും ഉപദേശം

രാഹുലിന് ഒന്നുകിൽ സെഞ്ച്വറി, അല്ലെങ്കിൽ ഡക്ക്; ‘മിഡിൽ മോഡ്’ ഇല്ലെന്ന് അശ്വിൻ; അഫ്ഗാനെതിരെയുള്ള സെഞ്ച്വറിയെ ചെറുതായി കാണരുതെന്നും ഉപദേശം

ആനവണ്ടിയും എവിടെ എത്തിയെന്ന് അറിയാം; ചലോ ആപ്പ് ഉപയോഗിക്കേണ്ടത് ഇങ്ങനെ

ടോൾ കൊടുക്കാൻ കാശില്ല! ദേശീയപാതയിലൂടെ 3 കിലോമീറ്റർ നിയമം തെറ്റിച്ച് യാത്രയുമായി കെഎസ്ആർടിസി; അമ്പരന്ന് യാത്രക്കാരും നാട്ടുകാരും

ഇതെന്ത് ഐഫോണിന് ആൻഡ്രോയിഡിലുണ്ടായ കുഞ്ഞോ?: ചീപ്പ് റേറ്റിൽ ഫ്‌ളാഗ്ഷിപ്പ് ലെവൽ ഫോൺ; വൈകില്ല,സവിശേഷതകൾ അറിയാം

ഐഫോൺ ഉപയോഗം ജനനനിരക്ക് കുറയ്ക്കുന്നുവോ? ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies