letter

ബംഗാളിൽ വൻ തോൽവി ഭയന്ന് പരക്കം പാഞ്ഞ് മമത; ബിജെപിയെ പരാജയപ്പെടുത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് മൂന്ന് പേജുള്ള കത്തയച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാന നിമിഷം വൻ തോൽവി ഭയന്ന് മുഖ്യമന്ത്രി മമത ബാനർജി. ബിജെപിക്കെതിരെ നിലനിൽക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രമുഖ പ്രതിപക്ഷ പാർട്ടികളുടെ ...

‘കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകണം‘; കത്തയച്ച് ബിജെപി കേരള ഘടകം

തിരുവനന്തപുരം: ഉത്തർ പ്രദേശിലെ ഝാൻസിയിൽ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ബിജെപി കേരള ഘടകം. സംഭവത്തിൽ അടിയന്തര അന്വേഷണവും നടപടിയുമാവശ്യപ്പെട്ട് ബിജെപി കേരള ...

‘രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയിട്ട് പ്രായം ഉയർത്തിക്കാട്ടി ഇരവാദം പറയുന്നു‘; ദിശ രവിയെ പിന്തുണയ്ക്കുന്നവരെ സൂക്ഷിക്കണമെന്ന് മുൻ സിബിഐ മേധാവിയും ജഡ്ജിമാരും

ഡൽഹി: ഇന്ത്യാ വിരുദ്ധ ടൂൾ കിറ്റ് പ്രചരിപ്പിച്ചതിന് അറസ്റ്റിലായ ദിശ രവിയെ പിന്തുണയ്ക്കുന്നവരെ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് പ്രമുഖർ. ദിശ രവിയെ പിന്തുണയ്ക്കുന്നത് കാണുമ്പോൾ വേദനിക്കുന്നുവെന്ന്​ ...

‘കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയക്കുന്ന മുഖ്യമന്ത്രിയോട് സഹതാപം‘; പിണറായി വിജയൻ ഹാലിളകി നടക്കുകയാണെന്ന് ചെന്നിത്തല

കൊച്ചി: കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയക്കുന്ന മുഖ്യമന്ത്രിയോട് സഹതാപമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാല് മന്ത്രിമാർ, സ്പീക്കർ, മുഖ്യമന്ത്രി എന്നിവർക്കെതിരെ അന്വേഷണം നടത്താതിരിക്കാനാണ് ഇപ്പോഴത്തെ നടപടി. ...

‘കുടുംബ വാഴ്ചയിൽ നിന്നും പാർട്ടിയെ മോചിപ്പിക്കുക, ഇല്ലെങ്കിൽ കോൺഗ്രസ്സ് ചരിത്രത്താളുകളിൽ മാത്രം ഒതുങ്ങും‘; സോണിയാ ഗാന്ധിക്ക് കത്തെഴുതി വീണ്ടും നേതാക്കൾ

ഡൽഹി: കോൺഗ്രസ്സിലെ കുടുംബ വാഴ്ചയ്ക്കെതിരെ പൊട്ടിത്തെറിച്ച മുതിർന്ന നേതാക്കൾ വീണ്ടും പാർട്ടി താത്കാലിക അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതി. ഒരു വർഷം മുൻപ് പാർട്ടിയിൽ നിന്നും പുറത്ത് ...

‘ഗുണ്ടകളുടെ ഭീഷണി കാരണം പഠിക്കാന്‍ സാധിക്കുന്നില്ല’; കേരളത്തില്‍ നിന്നും പ്രധാനമന്ത്രിക്ക് കത്തയച്ച് എട്ടാം ക്ലാസുകാരി

തിരുവനന്തപുരം: ഗുണ്ടകളുടെ ഭീഷണി കാരണം പഠിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരളത്തില്‍ നിന്നും പ്രധാനമന്ത്രിക്ക് കത്തയച്ച്‌ എട്ടാം ക്ലാസുകാരി. ആനയറ വാഴവിള ആഞ്ജനേയത്തില്‍ സുജിത്ത് കൃഷ്ണയുടെ മകള്‍ ഗൗരി ...

കത്തിന്റെ പേരിൽ കോൺഗ്രസ്സിൽ വിവാദം കത്തുന്നു; ഇങ്ങനെ പോയാൽ അമ്പത് വർഷം പാർട്ടി പ്രതിപക്ഷത്ത് തന്നെയെന്ന് ഗുലാം നബി ആസാദ്

ഡൽഹി: വർക്കിംഗ് കമ്മറ്റിയിലേക്കും താക്കോൽ സ്ഥാനങ്ങളിലേക്കും കാലാനുസൃതമായി തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ അമ്പത് കൊല്ലത്തേക്ക് പാർട്ടി പ്രതിപക്ഷത്ത് തന്നെ ആയിരിക്കുമെന്ന് തുറന്നടിച്ച് മുതിർന്ന കോൺഗ്രസ്സ് നേതാവ് ഗുലാം നബി ...

കത്തിന്റെ പേരിൽ കോൺഗ്രസ്സിൽ കലാപം; രാഹുലിനെതിരെ കപിൽ സിബലും ഗുലാം നബി ആസാദും

ന്യൂഡൽഹി: നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിൽ കലാപം. കത്തെഴുതിയ നേതാക്കൾക്കെതിരെ ആരോപണങ്ങളുമായി വയനാട് എം പി രാഹുൽ ഗാന്ധി രംഗത്തെത്തി. കത്തെഴുതിയവർക്ക് പിന്നിൽ ബിജെപി ആണെന്നാണ് ...

കർണ്ണാടകയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാൻ ബസ് അനുവദിക്കണമെന്ന് യെദ്യൂരപ്പയോട് കെ സുരേന്ദ്രൻ; ഉടൻ നടപടിയെന്ന് കർണ്ണാടകം

തിരുവനന്തപുരം: കർണ്ണാടകയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ ബസ്സുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കർണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കത്തയച്ചു. മലയാളികളെ കേരളത്തിലെത്തിക്കുന്നതിന് കർണ്ണാടകയിൽ ...

‘സുരക്ഷാ ഉപകരണങ്ങൾക്ക് ലഭ്യതക്കുറവുണ്ട്, ഉള്ളവയ്ക്ക് ഗുണനിലവാരമില്ല‘; മുഖ്യമന്ത്രിക്ക് കത്തയച്ച് സർക്കാർ ഡോക്ടർമാർ

തിരുവനന്തപുരം: സുരക്ഷാ ഉപകരണങ്ങൾക്ക് ലഭ്യതക്കുറവുണ്ടെന്ന് കാട്ടി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ മുഖ്യമന്ത്രിക്ക് കത്തയച്ചു. ലഭ്യമായിട്ടുള്ള സുരക്ഷാ ഉപകരണങ്ങളിൽ മിക്കതിനും വേണ്ടത്ര ...

‘മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ഇ​ട​പെ​ട​ണം’; കേ​ന്ദ്ര​സർക്കാരിന് കത്തയച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഇ​റാ​നി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളെ സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ല്‍ എ​ത്തി​ക്കു​വാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേന്ദ്രത്തിന് കത്തയച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ് ...

‘പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്ന ആളുകളെ സ്‌പോട്ടില്‍ വെച്ച്‌ തന്നെ വെടിവെച്ചു കൊല്ലണം’; നരേന്ദ്രമോദിക്ക് കത്തയച്ച് കര്‍ണാടക മന്ത്രി

ബംഗളൂരു: പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്ന ആളുകളെ സ്‌പോട്ടില്‍ വെച്ച്‌ തന്നെ വെടിവെച്ചു കൊല്ലണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കര്‍ണാടക മന്ത്രിയുടെ കത്ത്. പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം ...

‘കാമ്പസുകളില്‍ നടക്കുന്നത് ഇടത് അരാജകത്വം, വിദ്യാര്‍ത്ഥികള്‍ വഴിതെറ്റുന്നു’: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിദ്യാഭ്യാസ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്

ഡല്‍ഹി: ഇന്ത്യൻ കാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പേരില്‍ ഇടതു അജണ്ട നടപ്പാക്കുകയാണെന്നാരോപിച്ച് പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസ വിദഗദ്ധരുടെ കത്ത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിലവിലെ അവസ്ഥയില്‍ ആശങ്കയറിയിച്ചാണ് മോദിക്ക് 200 ...

‘രാഷ്ട്രീയവും വോട്ട് ബാങ്കും ലക്ഷ്യംവെച്ച്‌ ചിലര്‍ സ്വാര്‍ത്ഥ താത്പര്യം മൂലം ഇത്തരം തീരുമാനങ്ങളെ അകറ്റി നിര്‍ത്തി, കേന്ദ്രസര്‍ക്കാര്‍ തീരുമാനം മാനുഷികവും ചരിത്രപരവും’; പൗരത്വ ഭേദഗതിയെ അനുകൂലിച്ച്‌ പ്രധാനമന്ത്രിയ്ക്ക് പശ്ചിമ ബംഗാളിലെ പ്രമുഖരുടെ കത്ത്

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പ്രമുഖരുടെ കത്ത്. പശ്ചിമ ബംഗാളിലെ പ്രശസ്ത അധ്യാപകര്‍, അഭിനേതാക്കള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, മറ്റ് രംഗങ്ങളിലെ പ്രമുഖര്‍ എന്നിവരാണ് ...

ആലപ്പുഴയില്‍ പൊലീസിനെതിരെ കത്തെഴുതിവെച്ച്‌ പത്തൊമ്പതുകാരന്‍റെ ആത്മഹത്യ; അച്ഛനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി കത്തിൽ

ആലപ്പുഴ: പൊലീസുകാര്‍ക്കെതിരേ കത്തെഴുതിവെച്ച്‌ ആലപ്പുഴയിൽ 19കാരന്‍ ആത്മഹത്യ ചെയ്തു. അവലക്കുന്ന് സ്വദേശി മാധവനാണ് മരിച്ചത്. മാധവന്‍ എഴുതിയതായി കരുതുന്ന ആത്മഹത്യ കുറിപ്പും കണ്ടെത്തി. ഇതില്‍ പ്രദേശത്തെ പൊലീസിനെതിരെയും ...

‘പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം’, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഡിജിപിയുടെ കത്ത്

ലഖ്‌നൗ: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ച് ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി.സിങ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ അക്രമം അഴിച്ചുവിട്ടത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് ...

‘പോക്സോ അടക്കമുള്ള ബലാത്സംഗ കേസുകളില്‍ ഉടന്‍ വിചാരണ പൂര്‍ത്തിയാക്കണം’, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് കത്തയച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത പോക്സോ അടക്കമുള്ള ബലാത്സംഗ കേസുകളില്‍ ഉടന്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. കേസുകളില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാ ...

‘നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാം, എന്നെ ആരാച്ചാരായി നിയമിക്കൂ, ‘ – രാഷ്ട്രപതിക്ക് കത്തയച്ച് യുവാവ്

ഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ ശിക്ഷ നടപ്പാക്കാന്‍ വേണ്ടി തിഹാര്‍ ജയിലിലെ ആരാച്ചാരായി തന്നെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഷിംല സ്വദേശിയുടെ കത്ത്. രവികുമാര്‍ എന്നയാളാണ് രാഷ്ട്രപതി ...

‘പൂര്‍ണ്ണമായ പാക്കിസ്ഥാന്‍ നിരോധനമാണ് ഞങ്ങളുടെ ആവശ്യം’;പാക്കിസ്ഥാൻ സിനിമകളെയും താരങ്ങളെയും വിലക്കണമെന്ന് സിനി വർക്കേഴ്സ് അസോസിയേഷൻ,പ്രധാനമന്ത്രിയ്ക്ക് കത്ത്

പാക്കിസ്ഥാൻ സിനിമകളെയും സിനിമാതാരങ്ങളെയും വിലക്കണമെന്ന് ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ. ഇന്ത്യൻ സിനിമകളുടെ പ്രദർശനം പാക്കിസ്ഥാൻ നിരോധിച്ചതിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിക്കയച്ച കത്തിലാണ് സിനി വർക്കേഴ്സ് അസോസിയേഷൻ്റെ ...

മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ച് ബിഷപ്പുമാര്‍ക്ക് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കത്ത് “മോദി സര്‍ക്കാര്‍ പാവപ്പെട്ടവരെ സേവിക്കുന്ന സര്‍ക്കാര്‍”

മോദി സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ വിവരിച്ചുകൊണ്ട് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രാജ്യത്തെ മുന്നൂറോളം ബിഷപ്പുമാര്‍ക്ക് കത്തെഴുതി. ക്രിസ്മസ് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടാണ് കത്തിന്റെ തുടക്കം. മോദി സര്‍ക്കാര്‍ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist