സെൻസറിങ് ചെയ്യേണ്ട എന്ത് കാര്യമാണ് നെഹ്‌റു എഡ്വിന മൌണ്ട് ബാറ്റണ് എഴുതിയിരിക്കുന്നത് ? കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബി ജെ പി
ന്യൂഡൽഹി: 2008-ൽ സോണിയാ ഗാന്ധിയുടെ ഉത്തരവനുസരിച്ച് ജവഹർലാൽ നെഹ്‌റുവിൻ്റെ കത്തുകൾ പ്രധാനമന്ത്രിയുടെ മ്യൂസിയത്തിൽ നിന്നും തിരിച്ചെടുത്തതിൽ രൂക്ഷ വിമർശനവുമായി ബി ജെ പി. ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ ...