തൃശ്ശൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതികൾ സ്‌കൂളിലും ശല്യക്കാർ; ലിവിൻ കത്തിവീശിയെന്ന് മൊഴി
തൃശ്ശൂർ: നഗരമദ്ധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതികളായ കൗമാരക്കാർ സ്‌കൂളിലെ സ്ഥിരം ശല്യക്കാരെന്ന് പോലീസ്. ഇതേ തുടർന്ന് ഇവരെ സ്‌കൂളിൽ നിന്നും പുറത്താക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ...