ഉപവസിച്ചതിന് നന്ദി ; തന്നോടുള്ള ആദരസൂചകമായി ഉപവസിക്കുന്നത് പോലെ തോന്നി ; അഭിമുഖത്തിന് തയ്യാറെടുക്കാൻ ഉപവാസം അനുഷ്ഠിച്ച ലെക്‌സ് ഫ്രിഡ്മാനോട് മോദി
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അഭിമുഖത്തിന് മുൻപായി ശരിയായ മാനസികാവസ്ഥയിലേക്ക് എത്തിപ്പെടാനായി രണ്ട് ദിവസം ഉപവാസം അനുഷ്ഠിച്ചു എന്ന് അമേരിക്കൻ പോഡ്കാസ്റ്റർ ലെക്‌സ് ഫ്രിഡ്മാൻ . ശരിയായി ...