സ്വവർഗ വിവാഹം നിയമവിധേയമാക്കി തായ്‌ലൻഡ്; വർഷങ്ങളുടെ പ്രണയസാഫല്യത്തിനൊരുങ്ങി ദമ്പതികൾ
ബാങ്കോക്ക്: സ്വവർഗവിവാഹം നിയമം പ്രാബല്യത്തിൽ കൊണ്ടുവന്ന് തായ്‌ലൻഡ്. ഇതോടെ, തുല്യ വിവാഹം അംഗീകരിക്കുന്ന െതക്കുകിഴക്കൻ ഏഷ്യയിലെ ആദ്യ രാജ്യമായും തായ്‌വാനും നേപ്പാളിനും ശേഷം, ഏഷ്യയിലെ മൂന്നാമത്തെ രാജ്യമായും ...