ഗാന്ധിയെയും ഗീതയേയും ഉയർത്തിക്കാട്ടി ബ്രസീലിയൻ വനിതകൾ : പദ്മശ്രീ നൽകി ആദരിച്ച് ഇന്ത്യ
ഇന്ത്യൻ ഭരണകൂടം പ്രചോദനാത്മകമായ രണ്ട് ബ്രസീലിയൻ വനിതകളായ ലിയ ഡിസ്കിനെയും ഗ്ലോറിയ അരേരിയയെയും പദ്മശ്രീ ബഹുമതി നൽകി ആദരിച്ചു. ബ്രസീലിലെ റിയോ ഡി ജനീറോയിൽ താമസിക്കുന്ന അരേരിയ, ...