ഡ്രൈവിംഗ് ലൈസൻസ്, ആർസി അച്ചടി മന്ദഗതിയിൽ ; പൂർണമായും ഡിജിറ്റലാകുന്നു; ഹാർഡ്‌കോപ്പി വിതരണം ചെയ്യില്ല; പുതിയ നീക്കവുമായി മോട്ടോർ വാഹനവകുപ്പ്
തിരുവനന്തപുരം : ഡ്രൈവിംഗ് ലൈസൻസ് പൂർണമായും ഡിജിറ്റലാക്കാനുള്ള നീക്കത്തിലേക്ക് മോട്ടോർ വാഹനവകുപ്പ്. ഡിജിറ്റലാക്കുന്നതോടെ ലൈസൻസിന്റെ ഒർജിനൽ പകർപ്പ് വിതരണം നിർത്തലാക്കും. അനുമതി തേടി ധനവകുപ്പിനെ ഗതാഗത വകുപ്പ് ...