ഐ.എസ്.ഐയ്ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് അമേരിക്ക
വാഷിംഗ്ടണ്‍: പാക് ചാരസംഘടനയായ ഐ.എസ്.ഐയ്ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് മുതിര്‍ന്ന യു.എസ് ജനറല്‍. ഇന്ത്യയും അഫ്ഗാനിസ്ഥാനും അടക്കമുള്ള രാജ്യങ്ങള്‍ അയല്‍രാജ്യമായ പാകിസ്ഥാനെതിരെ നിരന്തരം ഉന്നയിക്കുന്ന ആരോപണത്തിനാണ് അമേരിക്കയും സ്ഥിരീകരണം ...