ഡല്‍ഹി: 1950 മുതലുള്ള ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന വിജ്ഞാപനം വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍. ആധാരങ്ങള്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്രം സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയെന്നും ആയിരുന്നു വ്യാജ പ്രചരണം. ആഗസ്റ്റ് 14നകം ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നായിരുന്നു പ്രചരണം.
Discussion about this post