മതപരിവർത്തന ആരോപണം; ഉത്തർപ്രദേശിൽ അനധികൃതമായി നിർമ്മിച്ച മദ്രസയുടെ ഭാഗങ്ങൾ പൊളിച്ചുനീക്കി
മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ അനധികൃത നിർമ്മാണത്തിനെതിരെ ഭരണകൂടത്തിന്റെ ശക്തമായ നടപടി. പൊതുഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതായി കണ്ടെത്തിയ ഫുലാത്ത് ഗ്രാമത്തിലെ മദ്രസ ദാറുൽ ഉലൂം റഹീമിയയുടെ ...








