Monday, August 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

തിരിച്ചു കേൾക്കാൻ ത്രാണിയില്ലെങ്കിൽ പറയാൻ നിൽക്കരുത്; ജയ്‌സ്വാളിന് ജഡേജയുടെ താക്കീത്

by Brave India Desk
Aug 24, 2026, 10:53 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ലങ്കൻ പേസർ അസിത ഫെർണാണ്ടോയുമായി കൊമ്പുകോർത്ത ഇന്ത്യൻ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. കൊളംബോയിൽ നടന്ന മത്സരത്തിന്റെ പതിനേഴാം ഓവറിൽ ഫെർണാണ്ടോയെ മൂന്ന് ഫോറുകൾ പായിച്ച ശേഷം അവസാന പന്തിൽ പുറത്തായ ജയ്‌സ്വാളിന് നേരെ ബൗളർ നടത്തിയ പ്രതികരണമാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്.

ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന ജയ്‌സ്വാൾ തിരികെ വന്ന് ഫെർണാണ്ടോയോട് തർക്കിക്കുകയും, ഇരുവരും തമ്മിൽ തലയിടിച്ച് ശാരീരികമായ ഉന്തും തള്ളും വരെ എത്തുകയും ചെയ്തിരുന്നു. ലങ്കൻ ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവയും സഹതാരങ്ങളും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

Stories you may like

ലങ്കയെ തല്ലിപ്പറിച്ച് പടിക്കൽ, ഒപ്പം ക്യാപ്റ്റൻ ഗില്ലിന്റെ ഫിഫ്റ്റിയും; കൊളംബോയിൽ ഇന്ത്യയുടെ ക്ലാസ് ഷോ

ഐപിഎൽ വേണ്ട, ലക്ഷ്യം ടെസ്റ്റ് മാത്രം; നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ കുപ്പായത്തിലേക്ക് സാരാംശ് ജയിൻ!

ഇത്തരം ശാരീരിക ഇടപെടലുകൾ അപകടകരമാണെന്നും കളിയിലെ തമാശകളും സ്ലെഡ്ജിംഗും ഉൾക്കൊള്ളാൻ കഴിയാത്തവർ മറ്റുള്ളവരോട് അനാവശ്യമായി സംസാരിക്കാൻ നിൽക്കരുതെന്നും സോണി സ്പോർട്സിൽ സംസാരിക്കവെ അജയ് ജഡേജ തുറന്നടിച്ചു. കഴിഞ്ഞ മത്സരത്തിൽ ഫീൽഡ് ചെയ്യുമ്പോൾ നിരോഷൻ ഡിക്‌വെല്ലയോട് ജയ്‌സ്വാൾ എന്തൊക്കെയോ പറഞ്ഞിരുന്നുവെന്നും, കളിക്കളത്തിൽ കേൾക്കാൻ തയ്യാറല്ലാത്തവർ മറ്റുള്ളവരെ കളിയാക്കാൻ പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഒന്നാം ദിനത്തിലെ കളിക്ക് ശേഷം സംസാരിച്ച ഇന്ത്യൻ ബാറ്റിങ് കോച്ച് സിതാൻഷു കോട്ടക്കും ജയ്‌സ്വാളിന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തെ പൂർണ്ണമായി ന്യായീകരിച്ചില്ല. മത്സരത്തിന്റെ ചൂടിൽ ബൗളർ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാമെങ്കിലും അസിത ഫെർണാണ്ടോയുടെ അത്രയും അടുത്തേക്ക് ജയ്‌സ്വാൾ പോകരുതായിരുന്നുവെന്ന് കോട്ടക് വ്യക്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതിന് ജയ്‌സ്വാളിനെതിരെ മാച്ച് റഫറിയുടെ അച്ചടക്ക നടപടികൾ വരാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

Tags: Asitha FernandoYashasvi Jaiswalajay jadeja
Share
Tweet
SendShare

Latest stories from this section

ഇതേ വീണ്ടും സെഞ്ച്വറി, എവിടെ തിരിഞ്ഞാലും പടിക്കൽ മാത്രം; മൂന്നക്കത്തിൽ കുറഞ്ഞൊരു കളിയില്ല; ടെസ്റ്റ് ടീമിൽ സ്ഥാനം ഉറപ്പിച്ച് യുവ താരം

ഇതേ വീണ്ടും സെഞ്ച്വറി, എവിടെ തിരിഞ്ഞാലും പടിക്കൽ മാത്രം; മൂന്നക്കത്തിൽ കുറഞ്ഞൊരു കളിയില്ല; ടെസ്റ്റ് ടീമിൽ സ്ഥാനം ഉറപ്പിച്ച് യുവ താരം

കളിക്കളത്തിൽ മുഖാമുഖം നിന്ന് വാക്പോര്; ലങ്കൻ പേസറോട് ക്ഷോഭിച്ച് യശസ്വി ജയ്‌സ്വാൾ, നാടകീയ രംഗങ്ങൾ

കളിക്കളത്തിൽ മുഖാമുഖം നിന്ന് വാക്പോര്; ലങ്കൻ പേസറോട് ക്ഷോഭിച്ച് യശസ്വി ജയ്‌സ്വാൾ, നാടകീയ രംഗങ്ങൾ

സഞ്ജു സിഎസ്കെ ക്യാപ്റ്റനായാൽ ഇന്ത്യൻ നായകസ്ഥാനത്തേക്കും വാതിൽ തുറക്കും; തുറന്നുപറഞ്ഞ് മുൻ താരം

സഞ്ജു സിഎസ്കെ ക്യാപ്റ്റനായാൽ ഇന്ത്യൻ നായകസ്ഥാനത്തേക്കും വാതിൽ തുറക്കും; തുറന്നുപറഞ്ഞ് മുൻ താരം

വിരാട് പോലും സച്ചിനിൽ നിന്നാണ് പലതും പഠിച്ചത്, റെഡ് ബോളിൽ പാജിക്ക് മുകളിൽ ആരുമില്ല; ഡിവില്ലിയേഴ്സിന്റെ താരതമ്യത്തിന് മറുപടി നൽകി മുഹമ്മദ് കൈഫ്

വിരാട് പോലും സച്ചിനിൽ നിന്നാണ് പലതും പഠിച്ചത്, റെഡ് ബോളിൽ പാജിക്ക് മുകളിൽ ആരുമില്ല; ഡിവില്ലിയേഴ്സിന്റെ താരതമ്യത്തിന് മറുപടി നൽകി മുഹമ്മദ് കൈഫ്

Latest News

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

ഞായറാഴ്ച അടിച്ച് പൂസായി ഉറങ്ങി, ഉണർന്നത് ചൊവ്വാഴ്ച; തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി

അതിർത്തികൾ വഴിമുടക്കി, ഒടുവിൽ വിമാനമാർഗ്ഗം പ്രിയതമരിലേക്ക്;150 സിന്ധ് വധുക്കൾ ഇന്ത്യയിലെത്തി വിവാഹിതരായി

സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി അണക്കെട്ടിൽ വിദ്യാർത്ഥിനികൾക്കൊപ്പം കുളി; പ്രിൻസിപ്പലിന് സസ്‌പെൻഷൻ

സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി അണക്കെട്ടിൽ വിദ്യാർത്ഥിനികൾക്കൊപ്പം കുളി; പ്രിൻസിപ്പലിന് സസ്‌പെൻഷൻ

പാകിസ്താൻ വേദിയാകുന്ന 2027 ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യ പങ്കെടുക്കുമോ? നിർണായക വിവരങ്ങൾ പുറത്ത്

പാകിസ്താൻ വേദിയാകുന്ന 2027 ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യ പങ്കെടുക്കുമോ? നിർണായക വിവരങ്ങൾ പുറത്ത്

പഴകിയ ഭക്ഷണം കൊടുത്താൽ പൂട്ടിക്കും, മുംബൈയെ വിറപ്പിച്ച് തുക്കാറാം മുണ്ടെയുടെ മിന്നൽ റെയ്ഡുകൾ; സംസ്ഥാനത്ത് ഹീറോയായി മാറിയ ഐഎഎസ് ഉദ്യോഗസ്ഥൻ

പഴകിയ ഭക്ഷണം കൊടുത്താൽ പൂട്ടിക്കും, മുംബൈയെ വിറപ്പിച്ച് തുക്കാറാം മുണ്ടെയുടെ മിന്നൽ റെയ്ഡുകൾ; സംസ്ഥാനത്ത് ഹീറോയായി മാറിയ ഐഎഎസ് ഉദ്യോഗസ്ഥൻ

ഇന്ത്യ മുന്നോട്ട്, പാകിസ്താൻ പിന്നോട്ട്; ഷെഹബാസ് ഷെരീഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഖ്വാജ ആസിഫും മൊഹ്‌സിൻ നഖ്‌വിയും

ഇന്ത്യ മുന്നോട്ട്, പാകിസ്താൻ പിന്നോട്ട്; ഷെഹബാസ് ഷെരീഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഖ്വാജ ആസിഫും മൊഹ്‌സിൻ നഖ്‌വിയും

തിരിച്ചു കേൾക്കാൻ ത്രാണിയില്ലെങ്കിൽ പറയാൻ നിൽക്കരുത്; ജയ്‌സ്വാളിന് ജഡേജയുടെ താക്കീത്

തിരിച്ചു കേൾക്കാൻ ത്രാണിയില്ലെങ്കിൽ പറയാൻ നിൽക്കരുത്; ജയ്‌സ്വാളിന് ജഡേജയുടെ താക്കീത്

പഞ്ചാബിലെ യുവാക്കൾ മെച്ചപ്പെട്ടത് അർഹിക്കുന്നു; ആം ആദ്മിക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ സിംഗ്; വാദം സ്ഥിതീകരിച്ച് പൊലീസ്

പഞ്ചാബിലെ യുവാക്കൾ മെച്ചപ്പെട്ടത് അർഹിക്കുന്നു; ആം ആദ്മിക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ സിംഗ്; വാദം സ്ഥിതീകരിച്ച് പൊലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies