മദ്യം പിടിച്ചയാളെ വെറുതെ വിട്ട് വാഹനയുടമയ്ക്ക് തടവും പിഴയും; വിചിത്ര വിധിയുമായി ഹൊസ്ദുർഗ് കോടതി
കാഞ്ഞങ്ങാട്: മദ്ധ്യകടത്ത് കേസ് വിചാരണയ്ക്കിടെ പോലീസ് കയ്യോടെ പിടിച്ച പ്രതിയെ വെറുതെ വിട്ട് കേസിലെ ഏഴാംസാക്ഷി പ്രതിയാക്കി കോടതി. പിന്നാലെ ശിക്ഷയും. ഹൊസ്ദുർഗ് സബ് കോടതിയിലാണ് സംഭവം. ...