Friday, September 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘ആൾക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കിൽ മദ്യശാലകൾ അടച്ചിടുക‘; സംസ്ഥാന സർക്കാരിനെതിരെ വീണ്ടും ഹൈക്കോടതി

by Brave India Desk
Aug 11, 2021, 12:13 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: ആൾക്കൂട്ടം നിയന്ത്രിക്കാനാവുന്നില്ലെങ്കിൽ മദ്യശാലകൾ അടച്ചിടണമെന്ന് ഹൈക്കോടതി. ജനങ്ങൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യമൊരുക്കണം. മദ്യം വാങ്ങാനെത്തുന്ന ജനങ്ങളെ പകർച്ച വ്യാധിക്ക് മുന്നിലേക്ക്  തള്ളിവിടാനാകില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  വ്യക്തമാക്കി.

മദ്യം വാങ്ങുന്നവരുടെ കുടുംബങ്ങളെയും ആലോചിക്കണം. ഒന്നുകിൽ ആൾക്കൂട്ടം നിയന്ത്രിക്കുക, അല്ലെങ്കിൽ പൂർണമായി അടച്ചിടുക എന്നതാണ് മുന്നിലുള്ളത്. മദ്യം വാങ്ങാനെത്തുന്നവർക്ക് രോഗം വന്നോട്ടെയെന്ന് കരുതാനാകില്ലെന്നും മറ്റു മാർഗങ്ങൾ ഇല്ലാത്ത അവസ്ഥയാണെന്നും കോടതി പറഞ്ഞു.

Stories you may like

ദേശീയ വനിതാ കമ്മിഷൻ അംഗമായി നിവേദിത സുബ്രഹ്മണ്യം; നിയമിച്ച് കേന്ദ്ര സർക്കാർ

മെസ്സി കേസിൽ മുൻകൂർ ജാമ്യവിധി ഇന്ന്: പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ, എതിർത്ത് പോലീസ്!

സംസ്ഥാനത്തെ മദ്യശാലകള്‍ക്കു മുന്നില്‍ ഇപ്പോഴും വലിയ തിരക്കുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പൊലീസ് ബാരിക്കേഡുവച്ച് അടിച്ചൊതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. ഔട്ട്‌ലെറ്റുകളിലെ തിരക്ക് നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ്. കന്നുകാലികളെപ്പോലെയാണ് മദ്യം വാങ്ങാനെത്തുന്നവരെ പരഗണിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ മദ്യ വില്പനശാലകളുടെ സമീപത്തുകൂടെ സ്ത്രീകള്‍ക്കും കുട്ടികൾക്കും നടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് ഹൈക്കോടതി വിമർശിച്ചു. വിൽപ്പനശാലകളിലെ തിരക്ക് സമീപത്തു താമസിക്കുന്നവർക്ക് ഭീതി ഉണ്ടാകുന്നതായും കോടതി പറഞ്ഞു.

Tags: kerala high courtldf governmentliquor shopsCovid 19 Kerala
Share23
Tweet
Send
Share

Latest stories from this section

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

 വിദേശത്ത് ലക്ഷങ്ങളുടെ ശമ്പളമുള്ള ജോലി വാഗ്ദാനം; ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ വിമാനത്താവളത്തിൽ വെച്ച് പിടിയിൽ!

 വിദേശത്ത് ലക്ഷങ്ങളുടെ ശമ്പളമുള്ള ജോലി വാഗ്ദാനം; ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ വിമാനത്താവളത്തിൽ വെച്ച് പിടിയിൽ!

വികൃതി ഒഴിഞ്ഞ നേരമില്ലേ..അശ്രദ്ധ,അമിതാവേശം ,കുട്ടികളിലെ ഈ ലക്ഷണങ്ങൾ രോഗത്തിന്റേതാവാം; പോംവഴി തേടുകയാണോ..ഇത് വായിക്കാതെ പോകരുത്

മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

 പറയാത്ത കാര്യങ്ങൾ നൽകി, മാധ്യമധർമ്മം വിട്ടു’; മനോരമ വാർത്തയ്ക്കെതിരെ കടുത്ത അമർഷവുമായി മേയർ വി.വി. രാജേഷ്!

Latest News

നന്ദി ഇന്ത്യ, ഭോട്ടെകോശി–ത്രിശൂലി ദുരന്തത്തിൽ ഇന്ത്യയും ചൈനയും നൽകിയ അടിയന്തര സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ

നന്ദി ഇന്ത്യ, ഭോട്ടെകോശി–ത്രിശൂലി ദുരന്തത്തിൽ ഇന്ത്യയും ചൈനയും നൽകിയ അടിയന്തര സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ

‘ചില ശക്തികേന്ദ്രങ്ങൾ മാത്രം ലോകകാര്യങ്ങൾ തീരുമാനിക്കുന്ന ശൈലി അവസാനിപ്പിക്കണം’; വികസ്വരരാജ്യ കൂട്ടായ്മയ്ക്കായി 5 നിർദ്ദേശങ്ങളുമായി ഷി ജിൻപിങ്

വൈറ്റ് ഹൗസിൽ ചുവപ്പ് പരവതാനി സ്വീകരണം; ട്രംപിന്റെ മുഖത്തുനോക്കി മുന്നറിയിപ്പ് നൽകി ഷി ജിൻപിങ്!

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

‘ഷെയ്ം ഓൺ യൂ’; യു.എൻ വേദിയിൽ ന്യൂയോർക്ക് മേയർക്ക് നേരെ ആഞ്ഞടിച്ച് നെതന്യാഹു

ദിവസവും കുറച്ച് കുമ്പളങ്ങ വിത്തുകൾ കഴിക്കൂ; ശരീരത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കും!

ദിവസവും കുറച്ച് കുമ്പളങ്ങ വിത്തുകൾ കഴിക്കൂ; ശരീരത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കും!

ഇന്ത്യയെ അറിയാം, പക്ഷേ പാകിസ്ഥാൻ എവിടെയാണ്?; നെൽസൺ മണ്ടേലയുടെ ചോദ്യം കേട്ട് താൻ ഞെട്ടി; വെളിപ്പെടുത്തി പ്രമുഖ മാധ്യമപ്രവർത്തകൻ

ഇന്ത്യയെ അറിയാം, പക്ഷേ പാകിസ്ഥാൻ എവിടെയാണ്?; നെൽസൺ മണ്ടേലയുടെ ചോദ്യം കേട്ട് താൻ ഞെട്ടി; വെളിപ്പെടുത്തി പ്രമുഖ മാധ്യമപ്രവർത്തകൻ

പാകിസ്താന് യു.എൻ വേദിയിൽ ഇന്ത്യയുടെ കടുത്ത തിരിച്ചടി; കശ്മീർ വിഷയത്തിൽ വായടപ്പിച്ച് നയതന്ത്ര ഉദ്യോഗസ്ഥൻ

പാകിസ്താന് യു.എൻ വേദിയിൽ ഇന്ത്യയുടെ കടുത്ത തിരിച്ചടി; കശ്മീർ വിഷയത്തിൽ വായടപ്പിച്ച് നയതന്ത്ര ഉദ്യോഗസ്ഥൻ

മക്ക പ്രതിരോധ കരാറിൽ നിന്ന് ഒഴിഞ്ഞുമാറാൻ പാകിസ്ഥാൻ അഫ്ഗാനിൽ ബോധപൂർവ്വം യുദ്ധാന്തരീക്ഷം സൃഷ്ടിക്കുന്നു; ആരോപണവുമായി താലിബാൻ നേതാവ്

മക്ക പ്രതിരോധ കരാറിൽ നിന്ന് ഒഴിഞ്ഞുമാറാൻ പാകിസ്ഥാൻ അഫ്ഗാനിൽ ബോധപൂർവ്വം യുദ്ധാന്തരീക്ഷം സൃഷ്ടിക്കുന്നു; ആരോപണവുമായി താലിബാൻ നേതാവ്

അർഹിച്ചത് സ്വർണ്ണം, സെമിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയിട്ടും ഫലം മാറിമറിഞ്ഞു; ഏഷ്യൻ ഗെയിംസിലെ വിവാദ തീരുമാനങ്ങളിൽ പ്രതികരിച്ച് സുചിക തരിയൽ

അർഹിച്ചത് സ്വർണ്ണം, സെമിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയിട്ടും ഫലം മാറിമറിഞ്ഞു; ഏഷ്യൻ ഗെയിംസിലെ വിവാദ തീരുമാനങ്ങളിൽ പ്രതികരിച്ച് സുചിക തരിയൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies