നികുതി 247 %; കേരള സർക്കാരിന്റെ ഏറ്റവും വലിയ നികുതി വരുമാന മാർഗമായി മദ്യവില്പന തുടരുന്നു; പ്രതിദിനം മദ്യപർ സർക്കാരിന് നൽകുന്നത് 25.53 കോടിയുടെ നികുതി
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഏറ്റവും വലിയ നികുതിദായകരായ മദ്യപർ പ്രതിദിനം സംസ്ഥാന സർക്കാരിന് നൽകുന്നത് 25.53 കോടിയുടെ നികുതിയെന്ന് വിവരാവാകശ രേഖയെ അടിസ്ഥാനപ്പെടുത്തി സ്വകാര്യ മാധ്യമം റിപ്പോർട്ട് ...